പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാരീസില്‍ ഉജ്ജ്വല വരവേല്‍പ്പ്
Narendra Modi in Paris

പ്രധാനമന്ത്രിക്ക് പാരീസില്‍ ഉജ്ജ്വല വരവേല്‍പ്പ്
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപസമയം മുമ്പാണ് പാരീസിലെത്തിയത്. എത്തിയ അദ്ദേഹത്തിന് ആചാരപരമായ സ്വീകരണം നൽകി. സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദി പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തും, AI ആക്ഷൻ ഉച്ചകോടിയിലും മറ്റ് നിരവധി പരിപാടികളിലും പങ്കെടുക്കും.
എലിസി പാലസിൽ മാക്രോൺ സംഘടിപ്പിക്കുന്ന അത്താഴവിരുന്നിൽ പ്രധാനമന്ത്രി പങ്കെടുക്കും, ഉച്ചകോടിയിലെ മറ്റ് വിശിഷ്ട ക്ഷണിതാക്കളോടൊപ്പം ടെക് ഡൊമെയ്നിൽ നിന്നുള്ള വിവിധ കമ്പനികളുടെ സി.ഇ.ഒ മാരും പങ്കെടുക്കും
AI SUMMIT Paris 2025 - Hight Lights
> AI is writing the code for humanity in this century: PM Narendra Modi
> There is a need for collective global efforts to establish governance and standards that uphold our shared values, address risks and build trust: PM Narendra Modi
> AI can help transform millions of lives by improving health, education, agriculture and so much more: PM Narendra Modi
> We need to invest in skilling and re-skilling our people for an AI-driven future: PM Narendra Modi
> We are developing AI applications for public good: PM Narendra Modi
> India is ready to share its experience and expertise to ensure that the AI future is for Good, and for All: PM Narendra Modi
പാരിസ്: ഫ്രാൻസ് സന്ദർശനത്തിനിടെ മാർസെയിലിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോടൊപ്പമാണ് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ കാണാനെത്തിയത്. നിരവധി പേരാണ് പ്രധാനമന്ത്രിയെ കാണാനായി..
കോൺസുലേറ്റ് നടക്കുന്ന ഹാളിന് പുറത്ത് തടിച്ചുകൂടിയ ഇന്ത്യക്കാർ പ്രധാനമന്ത്രിക്ക് ഹസ്തദാനം നൽകി സ്വീകരിച്ചു. പ്രധാനമന്ത്രി ഇന്ത്യൻ കോൺസുലേറ്റിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ
പുറത്തുവന്നിട്ടുണ്ട്.
ജയ് മോദി എന്ന ആർപ്പുവിളികളോടെയും ഇന്ത്യൻ പതാകകൾ ഉയർത്തിയുമാണ് ആളുകൾ പ്രധാനമന്ത്രിയെ വരവേറ്റത്.......