പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരം ഓർഡർ ഓഫ് ഒമാൻ ബഹുമതി നൽകി Tributes to Prime Minister Narendra Modi Awarded the Order of Oman
Tributes to Prime Minister Narendra Modi Awarded the Order of Oman
മസ്‌കത്ത്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ (ഓർഡർ ഓഫ് ഒമാൻ) സുൽത്താൻ ഹൈതം ബിൻ താരിക് സമ്മാനിച്ചു. മോദിയുടെ ഔദ്യോഗിക ഒമാൻ വേളയിലാണ് മെഡൽ സമ്മാനിച്ചത്. അംഗീകാരത്തിന് പ്രധാനമന്ത്രി സുൽത്താൻ ഹൈതമിന് നന്ദി പറഞ്ഞു

ഇന്ത്യ-ഒമാൻ സൗഹൃദത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നുവെന്നും ബഹുമതി തനിക്ക് മാത്രമല്ല, ഇന്ത്യയ്ക്കും ഒരു ബഹുമതിയാണെന്നും മോദി പറഞ്ഞു. രാഷ്ട്രീയ , സാംസ്കാരിക മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതുൾപ്പെടെ ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് മോദി നൽകിയ സാമ്പത്തിക പങ്കാളിത്ത കരാറിൽ (സി.ഇ.പി.എ.) ഒപ്പുവയ്ക്കൽ, ഇരു നേതാക്കൾ തമ്മിലുള്ള ഉന്നതതല. , ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, തന്ത്രപരമായ വർധിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ തുടങ്ങി വിവിധ നാഴികക്കല്ലുകൾ പിറന്ന മോദിയുടെ ഭാഗമായി ലഭിച്ച ബഹുമതി ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനും അഭിമാനമായി....



His Majesty Sultan of Oman confers the Oman Civil Order (First Class) on PM Modi
Delighted India Projects